Surprise Me!

ശബരിമലയിലെ യഥാര്‍ത്ഥ പോലീസ് ഇതാണ് | Oneindia Malayalam

2018-11-21 2 Dailymotion

ശബരിമല സ്ത്രീപ്രവേശന വിഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തെറ്റിധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നത് പോലീസ് സേനയെ കുറിച്ചായിരുന്നു. പ്രായഭേദമില്ലാതെ സന്നിധാനത്ത് എത്തുന്ന ഭക്തരോട് ക്രൂരമായാണ് പോലീസ് പെരുമാറുന്നതെന്ന് ആരോപിച്ച് വ്യാജ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു.<br />Kerala Police shares sabarimala photos on facebook

Buy Now on CodeCanyon